Obituary
അ​യ്യ​പ്പ​ൻ നാ​യ​ർ

വെ​ള്ളാ​യ​ണി: സ​ർ​വോ​ദ​യം റോ​ഡ് ക​ര​യോ​ഗ​ത്തി​നു​സ​മീ​പം വ​ലി​യ​ശാ​ല അ​നു​പ​മ​യി​ൽ അ​യ്യ​പ്പ​ൻ​നാ​യ​ർ(78) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​ദ്മ​കു​മാ​രി. മ​ക്ക​ൾ: അ​ജി​ത്, അ​നു​ഷ. മ​രു​മ​ക്ക​ൾ: ര​മ്യ, അ​നൂ​പ്. സ​ഞ്ച​യ​നം വ്യാ​ഴം എ​ട്ട്.