Obituary
കെ.​എ. ചെ​റി​യാ​ൻ

നെ​ടു​മ​ങ്ങാ​ട് : ആ​ക്കോ​ട്ടു​പാ​റ കി​ഴ​ക്കേ തു​ണ്ടി​യി​ൽ ഹൗ​സി​ൽ കെ.​എ. ചെ​റി​യാ​ൻ (88)അ​ന്ത​രി​ച്ചു. ‎സം​സ്കാ​രം ഇ​ന്ന് വി​തു​ര സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ചെ​റി​യാ​ൻ. മ​ക​ൾ: അ​നു​മോ​ൾ മ​നോ​ജ്‌ . മ​രു​മ​ക​ൻ: മ​നോ​ജ്‌.