
സിസ്റ്റർ ഡെന്നിസ് മേരി
അമ്പൂരി: കരുമംകുളം പന്ത കാലായിൽ സിസ്റ്റർ ഡെന്നിസ് മേരി ഒസിഡി അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പാറ്റ്ന കാർമൽ തപോവൻ കോൺവന്റ് സെമിത്തേരിയിൽ. പരേതരായ ഉമ്മൻ -മറിയാമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ലീലാമ്മ ഏബ്രാഹം കണ്ണാടിപ്പാറ, തോമസ്, സിസ്റ്റർ സാറാമ്മ (സെന്റ് ആൻസ് കോൺവന്റ്,വിജയവാഡ), കോശികുഞ്ഞ്, സാമുവൽ, മറിയാമ്മ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions