Obituary
ഡോ. ​വി​ല്യം തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം : പാ​റോ​ട്ട്കോ​ണം എ​വ​ർ​ഗ്രീ​ൻ​സി​ൽ പ​രേ​ത​രാ​യ പി.​ടി. വ​ർ​ഗീ​സ് (റി​ട്ട. ഡി​ജി​എം, കോ​ട്ട​യം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക്) - പ്ര​ഫ. ഡോ. ​മേ​രി തോ​മ​സ് (സി​എം​എ​സ് കോ​ള​ജ്, കോ​ട്ട​യം) ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ഡോ. ​വി​ല്യം തോ​മ​സ് (55, അ​സോ. പ്ര​ഫ​സ​ർ, ലി​ങ്ക​ൺ യൂ​ണി​വേ​ഴ്സി​റ്റി ഡെ​ന്‍റ​ൽ കോ​ള​ജ് മ​ലേ​ഷ്യ) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പാ​റ്റൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സോ​ണി​യ വി​ല്യം (ഐ​ഡി​ബി​ഐ). മ​ക്ക​ൾ: കെ​സി​യ മേ​രി വി​ല്യം, ക്യാ​ര​ൻ ഗ്ലോ​റി വി​ല്യം.