Obituary
സി​സ്റ്റ​ർ മെ​ലാ​നി വ​ട​ക്കേ​മു​റി എ​സ്എം​ഐ

പ്ലാ​ശ​നാ​ൽ: എ​സ്എം​ഐ സ​ന്യാ​സി​നീ സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ മെ​ലാ​നി വ​ട​ക്കേ​മു​റി (81) പ​ശ്ചി​മ ബം​ഗാ​ളി​ലെ കൃ​ഷ്ണ​ന​ഗ​റി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​കൃ​ഷ്ണ​ന​ഗ​റി​ലെ മ​ദ​ർ ഹൗ​സ് ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക സെ​മി​ത്തേ​രി​യി​ൽ. പ്ലാ​ശ​നാ​ൽ വ​ട​ക്കേ​മു​റി പ​രേ​ത​രാ​യ തോ​മ​സ് - മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വി.​ടി. കു​രു​വി​ള, ഫാ. ​ജോ​സ് വ​ട​ക്കേ​മു​റി, പ​രേ​ത​നാ​യ തോ​മ​സ്.