Obituary
റോ​സ​മ്മ ജോ​സ​ഫ്

ച​ങ്ങ​നാ​ശേ​രി: പെ​രു​മ്പ​ന​ച്ചി മു​ക്കാ​ട​ൻ റോ​സ​മ്മ ജോ​സ​ഫ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കു​റു​മ്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കൂ​ത്ര​പ്പ​ള്ളി പൂ​വ​ത്തും​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​പി. ജോ​സ​ഫ്. മ​ക്ക​ൾ: സാ​ജു ജോ​സ​ഫ് (മു​ക്കാ​ട​ൻ ഇ​ല​ക്‌​ട്രി​ക്ക​ൽ​സ് ച​ങ്ങ​നാ​ശേ​രി), മി​നി ജോ​മോ​ൻ (അ​ധ്യാ​പി​ക, ഗു​ഡ്ഷെ​പ്പേ​ർ​ഡ് പ​ബ്ലി​ക് സ്കൂ​ൾ തെ​ങ്ങ​ണ), സു​നി​ൽ ജോ​സ​ഫ് (മു​ക്കാ​ട​ൻ ഇ​ല​ക്‌​ട്രി​ക്ക​ൽ അ​പ്ല​യ​ൻ​സ​സ് ച​ങ്ങ​നാ​ശേ​രി), പ​രേ​ത​നാ​യ സു​ഭാ​ഷ് മു​ക്കാ​ട​ൻ, സി​ന്ധു ജെ​റി​ൽ (യു​കെ). മ​രു​മ​ക്ക​ൾ: ജാ​ൻ​സി പാ​റേ​ൽ​കു​ന്നേ​ൽ (കു​റ​വി​ല​ങ്ങാ​ട്), പ​രേ​ത​നാ​യ ജോ​മോ​ൻ ക​വ​ലേ​ച്ചി​റ (പു​ളി​ങ്കു​ന്ന്), ടീ​നാ സു​നി​ൽ കി​ഴ​ക്കേ ക​ട​വി​ൽ (പാ​യി​പ്പാ​ട്), ബി​ന്ധ്യാ മാ​ത്യു തോ​ട്ടു​ങ്ക​ൽ (രാ​മ​പു​രം), ജെ​റി​ൽ ഗ​ണ​പ​തി പ്ലാ​ക്ക​ൽ പാ​ലാ (യു​കെ). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.