Obituary
ടി.​കെ. കാ​ർ​ത്തി​കേ​യ​ൻ

മാ​ന്നാ​ർ : പ​രു​മ​ല താ​ഴ​ത്ത​റ​യി​ൽ ടി.​കെ. കാ​ർ​ത്തി​കേ​യ​ൻ (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: ക​വി​ത, കി​ര​ൺ. മ​രു​മ​ക്ക​ൾ: പ്ര​സാ​ദ്, സു​ജി​മോ​ൾ.