Obituary
പി.​ജി. ദാ​സ്

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 22 -ാം വാ​ർ​ഡ് മേ​ലേ​പോ​ക്കാ​ട്ട് സ​മീ​ര​യി​ൽ പി.​ജി. ദാ​സ് (81, റി​ട്ട. ഡ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ, ലാ​ൻ​ഡ് സ​ർ​വെ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കൈ​ര​ളി​ദാ​സ്. മ​ക്ക​ൾ: സു​ദീ​പ് പി. ​ദാ​സ് (അ​ധ്യാ​പ​ക​ൻ, എ​സ്എ​ൻ ട്ര​സ്റ്റ് എ​ച്ച്എ​സ്എ​സ് എ​സ്എ​ൽ പു​രം), സു​ദേ​വ് പി. ​ദാ​സ് (ഫ്രാ​ൻ​സ്). മ​രു​മ​ക്ക​ൾ: പ്രി​യ​ങ്ക (അ​ധ്യാ​പി​ക, ഗ​വ. എ​ച്ച്എ​സ്എ​സ് ക​ണി​യാം​പ​റ്റ വ​യ​നാ​ട്), ശാ​ലു​പ്രി​യ.