
കെ.സി. ചാക്കോ
ചേര്‍ത്തല: നഗരസഭ 29-ാം വാര്‍ഡ് കുന്നുംപുറം കെ.സി. ചാക്കോ (73) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10.30ന് ഭവനത്തിൽ ആരംഭിച്ച് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: ജാന്‍സി. മക്കള്‍: സിമ്മി, നിമ്മി, മനു. മരുമക്കള്‍: സിജു സ്കറിയ, അനില്‍ പോള്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions