
അന്നമ്മ ജോസഫ്
ചമ്പക്കുളം : നടുഭാഗം കൊച്ചെളേച്ചംകളം അന്നമ്മ (ആന്‍സമ്മ-76) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിൽ ആരംഭിച്ച് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്കയില്‍. പരേത ചമ്പക്കുളം വാഴപ്പറമ്പ് കുടുംബാഗം. ഭർത്താവ്: കെ.ഡി. ജോസഫ്. മക്കള്‍: ജസി (ചെന്നൈ), മേഴ്സി കെ. ജോസ് (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). മരുമക്കള്‍: സജി പഞ്ഞിമരം (കൈനകരി), നിക്കോളാസ് ചിറമേല്‍ (അങ്കമാലി). ഫാ. തോമസ് കൊച്ചെളേച്ചംകളം, സിസ്റ്റർ റൊസീന എഫ്സിസി എന്നിവർ ഭര്‍തൃസഹോദരങ്ങളാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions