Obituary
ത്രേ​സ്യാ​മ്മ ജോ​സ​ഫ്

ക​ണ്ട​ങ്ക​രി: തേ​വാ​ര​ച്ചി​റ ത്രേ​സ്യാ​മ്മ (ത​ങ്ക​മ്മ-72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​ക​ണ്ട​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ് ചാ​ണ്ടി. മ​ക്ക​ള്‍: റോ​സ​മ്മ, മ​റി​യാ​മ്മ, അ​ല​ക്സ് (റി​ട്ട. ആ​ര്‍​മി), അ​ന്ന​മ്മ, തോ​മ​സ്. മ​രു​മ​ക്ക​ള്‍: അ​നി​മോ​ള്‍ വ​ര്‍​ഗീ​സ് ക​ട്ട​പ്പു​റം, ബി​നു കൊ​ക്കോ​ത് (നി​ര​ണം), സി​ന്‍​സി തു​രു​ത്തി​ല്‍​ച്ചി​റ (തെ​ന്ന​ടി), പ​രേ​ത​നാ​യ ജൈ​മോ​ന്‍ വ​ട​ശേ​രി​ല്‍, പ​രേ​ത​നാ​യ റോ​ജി​മോ​ന്‍ ക​റു​ക​യി​ല്‍.