Obituary
നാ​രാ​യ​ണ​ന്‍

പു​റ​പ്പു​ഴ: വ​ള്ളി​ക്കെ​ട്ട് നെ​ടും​ഗോ​ട്ടേ​ല്‍ നാ​രാ​യ​ണ​ന്‍ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: പ​ങ്ക​ജാ​ക്ഷി കൊ​ട​മ്പാ​റ​യി​ല്‍. മ​ക്ക​ള്‍: രാ​ജി, ബി​ജു. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ശ​ശി, സി​നി.