
ഏലിയാമ്മ ചാക്കോ
മൂലമറ്റം: മണപ്പാടി ആനിക്കാതൊട്ടിയില് (ചായംപ്ലാക്കല്‍) ഏലിയാമ്മ ചാക്കോ (78, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മൂലമറ്റം ഓള് സെയിന്റ്സ് സിഎസ്ഐ പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ചാക്കോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions