Obituary
ജ​യിം​സ്

പാ​ലൂ​ർ​ക്കാ​വ് : നെ​ല്ലി​യാ​നി പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ മ​ക​ൻ ജ​യിം​സ് (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പാ​ലൂ​ർ​ക്കാ​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ മി​നി മ​ണി​മ​ല പാ​ഴു​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ആ​ൽ​ബി​ൻ.