
ജോസ് വർക്കി
മേലേചിന്നാർ: ബഥേൽ തടത്തിൽ ജോസ് വർക്കി (65) അന്തരിച്ചു. സംസ്കാരം നാളെ 10ന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ. ഭാര്യ ജോയ്സ് മേലേചിന്നാർ പുതുപ്പറന്പിൽ കുടുംബാംഗം. മക്കൾ: ജോമോൻ (എസ്\സിപിഒ, മുരിക്കാശേരി), പിങ്കി (യുകെ). മരുമക്കൾ: ലിമിയ (ടീച്ചർ, സെന്റ് മേരീസ് എച്ച്എസ് വാഴവര), ശ്രീലാജ് (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions