Obituary
കു​ഞ്ഞു​മോ​ന്‍ ദാ​നി​യേ​ല്‍

മു​ത​ല​ക്കോ​ടം: മോ​ളു​വി​ള​യി​ല്‍ കു​ഞ്ഞു​മോ​ന്‍ ദാ​നി​യേ​ല്‍ (70, റി​ട്ട. ബി​എ​സ്എ​ന്‍​എ​ല്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ മേ​രി​ക്കു​ട്ടി തെ​ക്കേ​ക്ക​ര ചാ​രു​വി​ള പു​ത്ത​ന്‍​വീ​ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ലി​ജോ (മും​ബൈ), ലി​ന്‍​ജോ (കു​വൈ​റ്റ്). മ​രു​മ​ക്ക​ള്‍: ആ​ന്‍​മ​രി​യ, ആ​ഷി​ന്‍.