
എന്‍.എം. ദേവസ്യ
മുട്ടം: തോട്ടുങ്കര നരിവേലിക്കുന്നേല് എന്‍.എം. ദേവസ്യ (75, റിട്ട. ഹെഡ്മാസ്റ്റര്, സെന്റ് ജോണ്‍സ് എച്ച്എസ് കുറുമണ്ണ്) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് മുട്ടം സിബിഗിരി പള്ളിയില്‍. ഭാര്യ മേരി ജോര്‍ജ് (റിട്ട. അധ്യാപിക) മുതലക്കോടം തൈപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: അനിലിറ്റ് മാത്യൂസ് (കെഎസ്എഫ്ഇ കരിമണ്ണൂര്‍), അന്‍സു (യുകെ). മരുമക്കള്‍: ഷിന്‍ലി വിക്ടോറിയ വാടക്കല്‍ (തോപ്പുംപടി), നിഖില്‍ സി. ബാബു ചാമക്കാലായില്‍ കോട്ടയം (യുകെ). മൃതദേഹം ഇന്നു വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions