Obituary
രാ​ജ​മ്മ കു​ഞ്ഞ​മ്മ

അ​യി​രൂ​ർ : കോ​യി​പ്രം പാ​ലാ​ക്കു​ഴി​യി​ൽ രാ​ജ​മ്മ കു​ഞ്ഞ​മ്മ (104) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് അ​യി​രൂ​ർ പ​താ​ലി​ൽ വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​ഘ​വ​ൻ​പി​ള്ള. മ​ക്ക​ൾ: ശ​ശി​ധ​ര​ൻ ഉ​ണ്ണി​ത്താ​ൻ, ര​മാ​ദേ​വി, പ്ര​സ​ന്ന​കു​മാ​രി. മ​രു​മ​ക്ക​ൾ: ആ​ന്ദ​വ​ല്ലി, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, വാ​സു​ദേ​വ​ൻ നാ​യ​ർ.