Obituary
കെ.​ജെ. ജോ​ണി​ക്കു​ട്ടി

കോ​ന്നി: പൂ​വ​ൻ​പാ​റ കൊ​ച്ചി​ട​യാ​ടി​യി​ൽ കെ.​ജെ. ജോ​ണി​ക്കു​ട്ടി (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം വ​ക​യാ​ർ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ ഓ​മ​ന ക​ല്ലേ​ലി വ​യ​ക്ക​ര ക​ണ്ണാ​കു​ഴി കു​ടു​ബാം​ഗം. മ​ക്ക​ൾ: ബി​ജി (അ​ൽ ഐ​ൻ, യു‌​എ​ഇ), സി​ജി(​ഫി​ലാ​ഡ​ൽ​ഫി​യ, യു​എ​സ്എ). മ​രു​മ​ക്ക​ൾ: ബെ​ജി (അ​ൽ​ഐ​ൻ, യു​എ​ഇ ), എ​ബി (ഫി​ലാ​ഡ​ൽ​ഫി​യ യു​എ​സ്എ).