Obituary
രാ​മ​കൃ​ഷ്ണ​പി​ള്ള

കു​ന്ന​ന്താ​നം: കൊ​ച്ചു​മ​ഠ​ത്തി​ൽ രാ​മ​കൃ​ഷ്ണ​പി​ള്ള (ത​ങ്ക​പ്പ​ൻ പി​ള്ള- 98) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: ശ്യാ​മ​ളാ കു​മാ​രി, സ​തീ​ഷ്, ഗീ​താ കു​മാ​രി, ഗി​രി​ജാ കു​മാ​രി. മ​രു​മ​ക്ക​ൾ: ശ​ശി​ധ​ര കൈ​മ​ൾ, സ​ന്ധ്യ, പ്ര​സ​ന്ന മ​ണി, പ​രേ​ത​നാ​യ പ്ര​സ​ന്ന​ൻ പി​ള്ള.