Obituary
പു​രു​ഷോ​ത്ത​മ​ൻ

‌വെ​ച്ചൂ​ച്ചി​റ : ചാ​ത്ത​ൻ​ത​റ വാ​ഴേ​പ്പ​റ​ന്പി​ൽ പു​രു​ഷോ​ത്ത​മ​ൻ (പു​രു​ഷ​ൻ വൈ​ദ്യ​ൻ-82) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വെ​ച്ചൂ​ച്ചി​റ​യി​ലു​ള്ള മ​ക​ൾ മാ​യാ​മോ​ളു​ടെ (ചെ​ന്പ​ൻ​കു​ളം) വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ന്ത​മ്മ. മ​റ്റു​മ​ക്ക​ൾ: ജ​യ​മോ​ൾ, പ്രി​യ​മോ​ൾ, ദി​വ്യാ​മോ​ൾ. മ​രു​മ​ക്ക​ൾ: ബി​നു, ബി​ജു, അ​നി​ൽ, അ​രു​ൺ.