Obituary
സി.​ജെ. ഭ​വാ​നി

ഓ​മ​ല്ലൂ​ർ: മേ​ലൂ​ട്ട് പു​ലി​ത്തി​ട്ട വീ​ട്ടി​ൽ സി.​ജെ. ഭ​വാ​നി (82, ഓ​മ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത്‌ മു​ൻ അം​ഗം) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന്‌ വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്‌: പ​രേ​ത​നാ​യ എം.​പി. ചെ​ല്ല​പ്പ​ൻ. മ​ക്ക​ൾ: എം.​സി മ​നോ​ജ് (മു​ത്തൂ​റ്റ്‌ ഫി​നാ​ൻ​സ്‌, അ​ടൂ​ർ), എം.​സി. ജ​യ​റാ​ണി (സ്‌​റ്റാ​റ്റി​സ്‌​റ്റി​ക്ക​ൽ അ​സി​സ്‌​റ്റ​ന്‍റ്, അ​ടൂ​ർ). മ​രു​മ​ക്ക​ൾ: അ​നീ​ഷ പ്ര​ഭ, ആ​ർ. അ​നി​ൽ കു​മാ​ർ.