Obituary
പു​ഷ്പ​ലാ​ക്ഷി

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ ഇ​ട​യോ​ട് പു​ഷ്പ​ലാ​ക്ഷി(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ണ്ട​മു​ത്ത​ൻ. മ​ക്ക​ൾ: ര​മേ​ന്ദ്ര​ൻ (റി​ട്ട.​എ​സ്ഐ), ബേ​ബി ഷീ​ല, ഗീ​ത, ഷാ​ജി​മോ​ൾ, പ​രേ​ത​യാ​യ ഉ​ഷ. മ​രു​മ​ക്ക​ൾ: ഷ​ൺ​മു​ഖ​ൻ (സം​ഘം കോ​ള​ജ്, നെ​ന്മാ​റ), ല​ക്ഷ്മ​ണ​ൻ, അ​ശോ​ക​ൻ (അ​ഡീ​ഷ​ണ​ൽ ഡി​വൈ​എ​സ്പി അ​ഗ​ളി), പ​രേ​ത​നാ​യ ശ​ശി​കു​മാ​ർ.