
പ്രമോദ് കുമാർ
ആലത്തൂർ: വെങ്ങന്നൂർ പറക്കുന്നം കുന്നംകാട് കണ്ണാടി വീട്ടിൽ പരേതനായ ചാമുണ്ണിയുടെ മകൻ പ്രമോദ് കുമാർ(50) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ. അമ്മ: പരേതയായ രമദേവി. ഭാര്യ: സരസ്വതി. മകൾ: നന്ദന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions