Obituary
രാ​ജ​മ​ണി

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ ച​ക്കാ​ന്ത​റ രാ​ജ​മ​ണി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മു​ത്തു​സ്വാ​മി. മ​ക്ക​ൾ: സെ​ൽ​വി, മ​ല്ലി​ക (അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക, ചെ​ല്ലു​പ​ടി), ച​ന്ദ്രി​ക, അം​ബി​ക (പാ​ലി​യേ​റ്റീ​വ് ന​ഴ്‌​സ്, വ​ണ്ടാ​ഴി), വൈ​ര​മൂ​ർ​ത്തി, പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ദ​ണ്ഡ​പാ​ണി, ക​ണ്ണ​ദാ​സ​ൻ, മ​നോ​ഹ​ര​ൻ, സെ​ൽ​വ​രാ​ജ്, ഗീ​ത, സ​ജി​നി.