
ഫാ. ഫ്രാൻസിസ് നീർണാൽ എസ്ഡിബി
നെന്മാറ: സലേഷ്യൻ ഡോൺ-ബോസ്കോ സഭ ആസാം പ്രൊവിൻസ് അംഗമായ ഫാ. ഫോൻസിസ് നീർണാൽ(66) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 10ന് പോത്തുണ്ടിയിലുള്ള സ്വവസതിയിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം വ്യാഴാഴ്ച നാഗാലാന്‍ഡ് ദിമാപൂർ സലേഷ്യൻ കോളജ് ദേവാലയത്തിൽ. പോത്തുണ്ടി നീർണാൽ കാക്കനാട് കുടുംബാംഗമാണ്. പരേതരായ ജോസഫ്-മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തോമസ്, ക്ലാരമ്മ, സിസിലി, ജോസ്, കുരിയച്ചൻ, പരേതരായ ജോൺ, മേരി (ചിന്നമ്മ), സെലിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions