Obituary
ബീ​ന

തു​മ്പൂ​ര്‍: കോ​ച്ചേ​രി ബീ​ന (58) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് തു​മ്പൂ​ര്‍ സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: ബാ​ബു. മ​ക്ക​ള്‍: ലൈ​ബി, നോ​ബി. മ​രു​മ​ക്ക​ള്‍: ജോ​ര്‍​ജ്, സ​ഞ്ജ​യ്.