Obituary
ര​വി

കാ​ഞ്ഞാ​ണി: പാ​ന്തോ​ട് കൊ​ച്ച​ത്ത് ര​വി(68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ജ്യോ​തി. മ​ക്ക​ൾ: ധ​ന്യ, ര​മ്യ, സൗ​മ്യ. മ​രു​മ​ക്ക​ൾ: അ​നി​ൽ, പ്ര​വീ​ണ്‍, ര​ഞ്ജി​ത്ത്.