Obituary
ജോ​സ​ഫ് ഇ. ​ഫ്ര​ഞ്ചി

ഇ​രി​ങ്ങാ​ല​ക്കു​ട: ഈ​സ്റ്റ് കോ​മ്പാ​റ (ചാ​ലാം​പാ​ടം) ഇ​ള​ശേ​രി​ല്‍ പ​രേ​ത​നാ​യ ഫ്ര​ഞ്ചി മ​ക​ന്‍ ജോ​സ​ഫ് ഇ. ​ഫ്ര​ഞ്ചി (ഫ്ര​ഞ്ചി മാ​സ്റ്റ​ര്‍-79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 3.30ന് ​ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍. ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ണ്‍ ബോ​സ്‌​കോ സ്‌​കൂ​ള്‍ റി​ട്ട​. അ​ധ്യാ​പ​ക​നാ​ണ്. ഭാ​ര്യ: സെ​ലി​ന്‍. മ​ക്ക​ള്‍: ഫാ. ​ഫ്രാ​ന്‍​സി​സ് ജോ​സ് എ​സ്‌​വി​ഡി (ഒ​ഡി​ഷ), റെ​നോ​ള്‍​ഡ് (അ​ധ്യാ​പ​ക​ന്‍, ക്രൈ​സ്റ്റ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ്), മ​രീ​റ്റ (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക്ക​ള്‍: എ​മി, റി​ന്‍​സോ സ്‌​ക​റി​യ (ഓ​സ്‌​ട്രേ​ലി​യ).