Obituary
ലെ​യോ​ണി

പ​റ​പ്പൂ​ർ : ഓ​ട്ടു​ക​ന്പ​നി​ക്കു സ​മീ​പം ചി​റ്റി​ല​പ്പി​ള്ളി കു​ന്ന​ത്ത് ലെ​യോ​ണി(80) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് നെ​പും​സ്യാ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജേ​ക്ക​ബ്. മ​ക്ക​ൾ: ജോ​ണ്‍​സ​ൻ, ഫ്രാ​ൻ​സീ​സ്, ജോ​ഷി, ജോ​ഫി, ജോ​ജോ, ജോ​ഷ​ൻ. മ​രു​മ​ക്ക​ൾ: വ​ത്സ​മ്മ, വ​ത്സ, റാ​ണി, വി​ൽ​സി, വി​നീ​ഷ.