Obituary
യോ​ഹ​ന്നാ​ൻ

പാ​റേ​ക്കാ​ട്ടു​ക​ര : അ​ഴ​ക​ത്ത് കാ​വു​ങ്ങ​ൽ തോ​മ​ൻ മ​ക​ൻ യോ​ഹ​ന്നാ​ൻ(64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​പാ​റേ​ക്കാ​ട്ടു​ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ൽ​ഫോ​ൺ​സ. മ​ക്ക​ൾ: ജെ​റി​ൻ, ജെ​ൻ​സ​ൻ, ജെ​സ്റ്റി​ൻ. മ​രു​മ​ക​ൾ: ആ​തി​ര.