
കെ.ഇ. ശ്രീധരൻ
പെരുമ്പാവൂർ: മുടക്കുഴ കൽക്കൂട്ടം ആലക്കൽ കെ.ഇ. ശ്രീധരൻ (84, റിട്ട. പ്രീമിയർ ടയേഴ്സ്) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: ബിജു (അപ്പോളോ) ബിന്ദു, ബീന. മരുമക്കൾ: രമ്യ, വിശ്വംഭരൻ, ഷൈൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions