
അൽതാഫ് ഇസ്മായിൽ സേട്ട്
ഇടപ്പള്ളി: കേരള കോൺഗ്രസ് -ജേക്കബ് തൃക്കാക്കര മണ്ഡലം മുൻ പ്രസിഡന്റ് അൽതാഫ് ഇസ്മായിൽ സേട്ട് (57) അന്തരിച്ചു. സംസ്കാരം നടത്തി. മൂന്നാർ ബ്ലു ബെൽസ് ഹോട്ടൽസ് ഉടമയാണ്. ഭാര്യ ഡോ. സുലേഖ ഭായ് (ഇഎംസി പലാരിവട്ടം). മക്കൾ: മൂഫിതാ (കാനഡ), ആസിയാ (ദുബായ്). മരുമക്കൾ: സാഹിർ സേട്ട്, ഇർഫാൻ സേട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions