
സാജു പി. പോൾ
കുറുപ്പംപടി: പന്തക്കൽ സാജു പി. പോൾ (64, റിട്ട. കെഎസ്ആർടിസി ഡ്രൈവർ) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: ഐസി സാജു. മക്കൾ: ബേസിൽ സാജു, അന്ന സാജു. പരേതൻ പ്രഗതി അക്കാദമി സ്കൂൾ സ്റ്റാഫായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions