Obituary
രാ​മ​ൻ​കു​ട്ടി

കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട് ദേ​വ​സ്വം​കു​നി രാ​മ​ൻ​കു​ട്ടി (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജാ​നു. മ​ക്ക​ൾ: ര​മേ​ശ​ൻ (സി​വി​ൽ സ​പ്ലൈ​സ് ലേ​ബ​ർ, കൊ​യി​ലാ​ണ്ടി), മ​നോ​ജ​ൻ, അ​നീ​ഷ് (വി​മു​ക്ത ഭ​ട​ൻ). മ​രു​മ​ക്ക​ൾ: സി​ന്ധു, ഗ്രീ​ഷ്‌​മ, റി​ൻ​സി.