
ജാഫർ
ഏലംകുളം: മുണ്ടറായിൽ കൊല്ലത്തൊടി ജാഫർ(64) അന്തരിച്ചു. മുൻ പ്രവാസിയാണ്. ഭാര്യ: കരളംകുന്നത്ത് ഹാജറ (മുതുതല). മക്കൾ: മുഹമ്മദ് അജ്മൽ ജംഷാദ്, മുഹമ്മദ് ഹാഷിം (ഷാർജ ), ഫാത്തിമ ദിൽഷ. മരുമകൾ: ജുമാന ഷെറിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions