Obituary
ബെ​ന്നി

തി​രു​വ​മ്പാ​ടി : പു​ല്ലു​രാം​പാ​റ താ​ണ്ടാം​പ​റ​മ്പി​ൽ ബെ​ന്നി ജോ​സ​ഫ് (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് പു​ല്ലു​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: നി​ർ​മ്മ​ല ക​രി​മ്പ​ന​യ്ക്ക​ൽ (ക​ല്ലാ​നോ​ട്). മ​ക്ക​ൾ: അ​ഞ്ജു (അ​യ​ർ​ല​ൻ​ഡ്), അ​മ​ൽ. മ​രു​മ​ക​ൻ: ല​ഞ്ജി​ൽ ച​ക്കി​ട്ട​മു​റി​യി​ൽ (ആ​ന​ക്കാം​പൊ​യി​ൽ, അ​യ​ർ​ല​ൻ​ഡ്).