Obituary
ഏ​ലി​കു​ട്ടി

കോ​ട​ഞ്ചേ​രി: വേ​ളം​കോ​ട് ആ​ണ്ടു​ക്കാ​ല​യി​ൽ ഏ​ലി​കു​ട്ടി (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വേ​ളം​കോ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: പ​രേ​ത​നാ​യ സ​ജി, ജോ​യ്, ഷൈ​നി. മ​രു​മ​ക​ൻ: സി​ജോ മേ​ലാ​റ്റൂ​ർ.