Obituary
കു​ഞ്ഞു​മോ​ൻ

എ​ട​പ്പാ​ൾ: ക​ണ്ട​ന​ക​ത്തെ ആ​ദ്യ​കാ​ല പ​ഞ്ച​വാ​ദ്യ​ക​ലാ​കാ​ര​ൻ വ​ട്ട​പ്പ​റ​മ്പി​ൽ കു​ഞ്ഞു​മോ​ൻ എ​ന്ന ബാ​ല​ൻ (66) അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ശേ​ഷം പൊ​ന്നാ​നി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: ദി​വ്യ, ധ​ന്യ, സൗ​മ്യ, ര​മ്യ. മ​രു​മ​ക്ക​ൾ: ഷ​ൺ​മു​ഖ​ൻ, വാ​സു​ദേ​വ​ൻ, അ​നീ​ഷ് ,സു​നേ​ഷ്.