
മുഹമ്മദ്
പെരിന്തൽമണ്ണ: പൊന്ന്യാകുർശി ഐഎസ്എസ് സ്കൂൾ റോഡിലെ നെടുംപറമ്പിൽ മുഹമ്മദ് (64) അന്തരിച്ചു. ഭാര്യ: റംല ചെറൂളത്തൊടി (വിളയൂർ) മക്കൾ: ജംഷീർ (ഖത്തർ), ഷഫീഖ് (ഖത്തർ), ജസീന, ജംഷിയ, ഷഫ്ന. മരുമക്കൾ: ഷിഫ്ന, റിൻഷിദ, സാദിഖ്, അനസ്, ഷമീർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions