
മുഹമ്മദ് ഫാസിൽ
കരിങ്കല്ലത്താണി: കൂരിക്കുണ്ട് ഹെൽത്ത് സെന്ററിന് സമീപത്തെ നാലകത്ത് മുഹമ്മദ് ഫാസിൽ (36) അബുദാബിയിൽ അന്തരിച്ചു. ആറ് മാസം മുന്പ് നാട്ടിൽ വന്ന് തിരിച്ച് പോയതായിരുന്നു. പിതാവ്: നാലകത്ത് മുഹമ്മദ് മുസ്തഫ. മാതാവ്: പാലത്തിങ്ങൽ ഉമൈവ ( മാണിക്കപ്പറമ്പ് ). ഭാര്യ: റംല ഷെറിൻ (തെങ്കര). മക്കൾ: ഷിസ ഫാത്തിമ , മുഹമ്മദ് ഷെസിൻ, മുഹമ്മദ് എൽസിൻ. സഹോദരിമാർ: ജംഷീറ, സൈഫുന്നീസ, ഹസ്ന. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് കബറടക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions