
കാസിം
മക്കരപ്പറമ്പ്: റിട്ട. പൊലിസ് ഉദ്യോഗസ്ഥൻ പെരുമ്പള്ളി കാസിം (73) അന്തരിച്ചു. ഭാര്യ: വടക്കേതിൽ സലീന (കടുങ്ങപുരം). മക്കൾ: ഷിബിലി (മക്ക), ഷിബിൻ (കേരള ഫയർ ആൻഡ് റെസ്ക്യു സർവീസസ്), ഷിബ്ന (ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ). മരുമക്കൾ: അസ്മി ഷെറിൻ, റിഷാന , സലാഹുദ്ദീൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions