Obituary
മ​റി​യം

പോ​രൂ​ർ: എ​ടാ​ട്ടു​കു​ന്നേ​ൽ മ​റി​യം (82) അ​ന്ത​രി​ച്ചു. വാ​ളാ​ട് പു​ലി​തൂ​ക്കി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ജോ​സ​ഫ്. മ​ക്ക​ൾ: ജോ​സ​ഫ് (ജോ​ണി), കു​ര്യ​ൻ (പാ​പ്പ​ച്ച​ൻ), മേ​രി (ത​ങ്കു), എ​ൽ​സി (കു​ഞ്ഞി), ഫ്രാ​ൻ​സീ​സ്(​അ​ധ്യാ​പ​ക​ൻ, ജി​എ​ച്ച്എ​സ്എ​സ്, എ​ട​ത്ത​ന). മ​രു​മ​ക്ക​ൾ: ബെ​റ്റി അ​മ​രി​കാ​ട്ട്, സോ​ഫി പൊ​ടി​പ്പാ​റ​യി​ൽ, പ​രേ​ത​നാ​യ ബേ​ബി പെ​രു​മാ​ലി​ൽ, ത​ങ്ക​ച്ച​ൻ മൂ​ലേ​ച്ചാ​ലി​ൽ, കെ.​ജെ. ദീ​പ (അ​ധ്യാ​പി​ക, എ​സ്ജെ​യു​പി സ്കൂ​ൾ, ക​ല്ലോ​ടി).