
അമ്മിണി
പുൽപ്പള്ളി: ചണ്ണോത്തുകൊല്ലി പുത്തൻപുരയ്ക്കൽ അമ്മിണി (80) അന്തരിച്ചു. ഭർത്താവ്: രത്നാകരൻ. മക്കൾ: പരേതനായ രാജൻ, വിമല, നിർമല, മോഹൻദാസ്, പ്രസാദ്. മരുമക്കൾ: മംഗളം, അനിരുദ്ധൻ, ജയൻ, ഇന്ദിര, ജ്യോതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions