Obituary
വെ​ള്ള​മ്മ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വാ​കേ​രി ഗാ​ന്ധി​ന​ഗ​ര്‍ പാ​മ്പ്ര വെ​ള്ള​മ്മ (98) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ബ​സ​വ​പ്പ. മ​ക്ക​ള്‍: സി​ദ്ധു​മ​ല, ഗ​ണേ​ശ​ന്‍, പാ​ര്‍​വ​തി, മാ​ധ​വി, പ​രേ​ത​നാ​യ പ്ര​ഭു(​തൊ​മ്മ​ന്‍). മ​രു​മ​ക്ക​ള്‍: സ​രോ​ജ, ര​ത്‌​നി, പ്രേ​മ, ശേ​ഖ​ര​ന്‍.