Obituary
അ​ന്‍​സി​ല്‍ ത​ങ്ക​ച്ച​ന്‍

കാ​വു​മ​ന്ദം: മു​ണ്ട​ക്ക​ല്‍ ത​ങ്ക​ച്ച​ന്‍റെ​യും ഷൈ​നി​യു​ടെ​യും മ​ക​ന്‍ അ​ന്‍​സി​ല്‍ ത​ങ്ക​ച്ച​ന്‍ (19) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 8.30ന് ​കാ​വു​മ​ന്ദം ലൂ​ര്‍​ദ് മാ​താ പ​ള്ളി​യി​ല്‍. സ​ഹോ​ദ​ര​ന്‍: അ​ല​ന്‍.