
പ്രകാശൻ
കാവുമന്ദം: മഠത്തിൽ പ്രകാശൻ (69) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് കാവുമന്ദം ലൂർദ് മാതാ പള്ളിയിൽ. പൗലോസ്-സിസിലി ദന്പതികളുടെ മകനാണ്. ഭാര്യ: മേരി. മക്കൾ: റിയോണ്‍ (എസ്ആർജെ ബേക്കറി, കാവുമന്ദം), സിയോണ്‍. മരുമക്കൾ: ജീന, ചിഞ്ചു. സഹോദരങ്ങൾ: ഷൈലൻ, ബെന്നിസണ്‍, സെലിൻ, പ്രിൻസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions