Obituary
മ​റി​യാ​മ്മ

ത​ടി​ക്ക​ട​വ്: ചി​റ​ക്ക​ല​ക​ത്ത് മ​റി​യാ​മ്മ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ത​ടി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത ചേ​ന​പ്പാ​ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക കു​ടും​ബാം​ഗം പ​രേ​ത​നാ​യ ചി​റ​ക്ക​ല​ക​ത്ത് തോ​മ​സ്. മ​ക്ക​ൾ: മേ​രി, വ​ർ​ഗീ​സ്, ബേ​ബി, തെ​യ്യാ​മ്മ, ലി​സി, ലൂ​സി, സ​ലോ​മി, ബി​ജു, ബി​ന്ദു, പ​രേ​ത​യാ​യ അ​ന്ന​മ്മ. മ​രു​മ​ക്ക​ൾ: ലൈ​ല മ​ഞ്ഞ​നാ​ൽ (ത​ടി​ക്ക​ട​വ്), മോ​നി ത​ട​ത്തി​ൽ (കാ​ലി​ച്ചാ​ന​ടു​ക്കം), വി​ൽ​സ​ൺ ക​ല്ലം​പ്ലാ​ക്ക​ൽ (കു​റ്റ്യാ​ടി), തോ​മാ​ച്ച​ൻ തു​ണ്ട​ത്തി​ൽ (കോ​ട​ഞ്ചേ​രി), ഷാ​ജു കു​രി​വി​യ്ക്ക​ൽ (ര​യ​റോം), ബാ​ബു പു​തു​ശേ​രി (ചി​റ്റാ​രി​ക്കാ​ൽ), ജോ​ർ​ജ് (റോ​ച്ചാ ഹൗ​സ്, ക​ണ്ണൂ​ർ), വി​ജി അ​ന്ത്യാ​ങ്കു​ളം (പാ​ലാ​വ​യ​ൽ), ബി​ജു ന​ക്ക​ര​കു​ന്നേ​ൽ (ചാ​യോ​ത്ത്), പ​രേ​ത​നാ​യ ജോ​ണി തു​മ്പ​ലാ​ട്ട് (വാ​യാ​ട്ടു​പ​റ​മ്പ്).