Obituary
ഏ​ലി​യാ​മ്മ

തേ​ർ​ത്ത​ല്ലി: പ​നം​കു​റ്റി​യി​ലെ പു​തു​വ​യ​ലി​ൽ ഏ​ലി​യാ​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​കോ​ടോ​പ്പ​ള്ളി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​സ​ഫ്. മ​ക്ക​ൾ: ആ​നി, ലൈ​ല, ബേ​ബി, സി​സ്റ്റ​ർ തെ​രേ​സ (സി​സ്റ്റേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി, തി​രു​വ​ന​ന്ത​പു​രം), സ​ജി. മ​രു​മ​ക്ക​ൾ: മേ​ഴ്‌​സി, സി​നോ, ജോ​സ്, ത​ങ്ക​ച്ച​ൻ.