Obituary
എ​ലി​സ​ബ​ത്ത്

ഉ​ളി​ക്ക​ൽ: ഏ​ഴൂ​ർ പ​തി​നാ​റാം​പ​ന്ത​ലി​ലെ പു​ളി​ച്ച​മാ​ക്ക​തൊ​ട്ടി​യി​ൽ എ​ലി​സ​ബ​ത്ത് (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​നെ​ല്ലി​ക്കാം​പൊ​യി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: അ​ൻ​വി​ൻ, മെ​റീ​ന (എ​സ്ഐ, പാ​ല​ക്കാ​ട്). മ​രു​മ​ക്ക​ൾ: ഹൃ​ദ്യ (അ​ധ്യാ​പി​ക, എ​സ്എ​ൻ കോ​ള​ജ്, ക​ണ്ണൂ​ർ), വി​നു (റി​ട്ട. നാ​വി​ക സേ​ന).